.................................................ഉരുണ്ട ഭൂമി....................................................
ഒപറേഷൻ തീയറ്ററിലെ ശിതീകരിച്ച മുറിയിൽ തന്റെ ഊഴവും കാത്തു
കിടക്കുമ്പോൾ
അയാൾ ഓർത്തത് ഭൂമി ഉരുണ്ടതിനെ കുറിച്ചായിരുന്നു,
അല്ലെങ്കിൽ
വീണ്ടും വീണ്ടും ഞാൻ ഈ ആശുപത്രിയിൽ വരില്ലായിരുന്നല്ലോ
No comments:
Post a Comment